Highly motivating lines which reflects the inner heart of a singer.
Learning never stops.. It continues... The success lies in what we learned from our experience.
Enjoy the simple things.When we all get busy in life, only complex matters catch our attention, and we miss all these as a trivia.
"Nothing is impossible if our 'will' become dynamic"
Thanks Shalini for such a nice write. I acknowledge the effort you took in between your busy schedule.
Keep Rocking!!!
Regards
Pranavam Ravikumar a.k.a. Kochuravi
Address: http://singershalini.blogspot.com/
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Monday, 6 September 2010
വിവാദം - Sabu M H
കവിത വളരെ ചെറുതാണെങ്കിലും അതിലെ ആശയം വളരെ വലുത് തന്നെയാണ്..."വാളെടുക്കുന്നവന്‍ വാളാലേ" എന്ന ചൊല്ല് ഓര്‍ത്തുപോയി....
ആശംസകള്‍
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_2942.html
ആശംസകള്‍
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_2942.html
അയാള്‍ ഒരു കവിയായിരുന്നു - Sabu M H
തൂലിക തുമ്പിന്റെ ശക്തി അങ്ങനെയാണ്... പ്രണയം മഴയോട് ആണെങ്കില്‍ പോലും എന്താ... പ്രണയിച്ചാല്‍ കവിത വന്നോളും....
നന്നായിട്ടുണ്ട്.. ആശംസകള്‍
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_07.html
നന്നായിട്ടുണ്ട്.. ആശംസകള്‍
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_07.html
മരുന്ന് കുപ്പികള്‍ - Sabu M H
വായിച്ചു ചിരിച്ചു പോയി... എനിക്ക് അറിയുന്ന ഒരു ഡോക്ടര്‍ ഇതുപോലയാ... അസുഖം പറഞ്ഞു പോയാല്‍ വലിയ മൂന്നു ആന ഭരണി നിറച്ചു മരുന്ന് കാണും... നീല കളര്‍ കുപ്പി, തവിട്ടു നിരത്തിലെ കുപ്പി, പിന്നെയൊരു മഞ്ഞ നിറം. പുള്ളി എല്ലാ പരിശോടനൈക്ക് ശേഷവും നമ്മളോട് ചോദിക്കും... ഇതു കളര്‍ ഇഷ്ടമാണെന്ന്... പറയുന്ന കളറില്‍ നിന്നും രണ്ടു ഔണ്‍സുതരും....പിന്നെ വേറൊരു മഹാന്‍ മുമ്പില്‍ ഒരു ബുക്ക് വെച്ചിട്ടുണ്ട്.... സിമ്പ്ടംസ് നോക്കി അതില്‍ പറയുന്ന മരുന്ന് ലഭിക്കും.... :-)
തുടരട്ടെ....
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_737.html
തുടരട്ടെ....
Address: http://neehaarabindhukkal.blogspot.com/2010/09/blog-post_737.html