Thursday, 2 September 2010

ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും - കുസുമം ആര്‍ പുന്നപ്ര

വളരെ താമസിച്ചാണ് ഇത് കണ്ടതെങ്കിലും അഭിപ്രായം രേഖപ്പെടുത്താതെ വയ്യ...


വളരെ വേദനാജനകമായ ഓര്‍മ്മകള്‍... ബന്ധങ്ങളുടെ മഴവില്‍ ഭംഗി എന്ന് പറയുന്നത് ഇതാണ്... കാണുന്നതിലും കൂടെയുല്ലതിലും ഒരു കാര്യമില്ല... ആശ്വാസമായ രണ്ടു വാക്ക്, അതിലുപരി ഒരിക്കലും വറ്റാത്ത സ്നേഹം, കൂടെയുണ്ട് എന്നാ തുണ...

ഇതിനൊക്കെ വയസ്സ് ഒരു ഫാക്ടര്‍ ആകുന്നതെയില്ല എന്ന് ഇത് വായിച്ചാല്‍ മനസിലാകും


തമിഴിലുള്ള നാല് വരികള്‍



"അന്പേ തുണൈ
 അറിവേ തുണൈ
 പാസം തുണൈ
 നേസം തുണൈ"


തുടരുക.. എല്ലാ ഭാവുകങ്ങളും....

Blog Address: http://pkkusumakumari.blogspot.com/

2 comments:

  1. പരിചയപ്പെടുത്തിയ പോസ്റ്റ് വായിച്ചതാണ്‌.
    നല്ല പോസ്റ്റാണ്‌.
    അതിവിടെ പരിചയപെടുത്തിയ നല്ല മനസ്സിന്‌ നന്ദി.

    ReplyDelete